റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

കാസർകോട്: കേരള പബ്ലിക് സർവിസ് കമീഷൻ പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ (കാറ്റഗറി നമ്പർ 217/2015), സാമൂഹികനീതി വകുപ്പിൽ മേട്രൺ േഗ്രഡ് 1 (കാറ്റഗറി നമ്പർ 669/2014) എന്നീ തസ്തികകളിലേക്ക് നടത്തിയ എഴുത്തുപരീക്ഷയുടെ . പട്ടിക ജില്ല ഇൻഫർമേഷൻ ഓഫിസിൽ പരിശോധനക്ക് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.