പി.ജി.ഡി.സി.എ കോഴ്സ്

കാസർകോട്: സി--ഡിറ്റി​െൻറ പി.ജി.ഡി.സി.എ കോഴ്സിലേക്ക് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി-എസ്.ടി, ബി.പി.എൽ വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. മറ്റ് കോഴ്സുകളായ ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപറേറ്റർ, ടാലി അക്കൗണ്ടിങ് കോഴ്സിലേക്കും അപേക്ഷിക്കാം. അപേക്ഷാഫോറം സി--ഡിറ്റ് സി.ഇ.പി, ഇന്ത്യൻ കോഫി ഹൗസിന് എതിർവശം, പുതിയ ബസ്സ്റ്റാൻഡ്, കാസർകോട് എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 9446520738.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.