രാഘവൻ

തലശ്ശേരി: വയലളം ഉക്കണ്ടൻപീടികക്ക് സമീപം പി.പി. അനന്തൻ റോഡ് വൃന്ദാവൻ വീട്ടിൽ അരക്കൻ (57) നിര്യാതനായി. പരേതനായ കറുത്ത നാരായണ​െൻറയും അരക്കൻ നാരായണിയുടെയും മകനാണ്. ഭാര്യ: േപ്രമി. മക്കൾ: രമ്യ, രാഗേഷ് (ൈഡ്രവർ), രാജേഷ് (ഗൾഫ്). മരുമക്കൾ: സത്യൻ (പാറാൽ), അഞ്ജലി (കൊടുങ്ങല്ലൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.