പേജ്​ 5 തലക്കെട്ട്​ മാറ്റം

പേജ് 5 തലക്കെട്ട് മാറ്റം പേജ് അഞ്ചിൽ ഏറ്റവും മുകളിലുള്ള ''തിരുവനന്തപുരം–ചേർത്തല, കുറ്റിപ്പുറം–കണ്ണൂർ റോഡുകൾ ദേശീയപാതതന്നെയെന്ന് പൊതുമരാമത്ത് വകുപ്പ്'' എന്ന വാർത്തയുടെ തലക്കെട്ട് ''ഹൈകോടതി തീർപ്പിന് കാരണമായത് പൊതുമരാമത്ത് വകുപ്പി​െൻറ സത്യവാങ്മൂലം'' എന്ന് നിർബന്ധമായി ഫസ്റ്റ് എഡിഷനിൽതന്നെ തിരുത്തണം. നിലവിലുള്ള തലക്കെട്ട് ഒന്നാംപേജിൽ ഹൈലാറ്റായി ഉള്ളതിനാലാണ് മാറ്റം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.