പുസ്തകവിതരണം പൂർത്തിയാക്കണം

മാഹി: ഗവ. മിഡിൽ സ്കൂൾ അവറോത്ത്, ഗവ. ഫ്രഞ്ച് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആവശ്യമായ പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളായ യു.പി. അശോകൻ, ജയിംസ് സി. ജോസഫ് എന്നിവർ ചീഫ് എജുക്കേഷൻ ഓഫിസറോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.