കല്യാണിയമ്മ

പയ്യന്നൂർ: എടനാട് വെസ്റ്റ് എൽ.പി സ്കൂൾ മുൻ മാനേജറും ഹെഡ്മാസ്റ്ററുമായിരുന്ന പരേതനായ എം.പി. രാഘവൻ മാസ്റ്ററുടെ ഭാര്യ സി.പി. (97 -മാനേജർ, എടനാട് വെസ്റ്റ് എൽ.പി സ്കൂൾ) നിര്യാതയായി. തൃക്കരിപ്പൂർ തലിച്ചാലം പരേതനായ കാനാ കൃഷ്ണൻ നായരുടെയും സി.പി. പാർവതി അമ്മയുടെയും മകളാണ്. മക്കൾ: സി.പി. സുലോചന (റിട്ട. അധ്യാപിക, എടനാട് വെസ്റ്റ് എൽ.പി), ശാന്തകുമാരി, സി.പി. വിശ്വനാഥൻ (മുകുന്ദ് സ്റ്റീൽ, മുംബൈ), ജയരാജൻ മാസ്റ്റർ (റിട്ട.- എച്ച്.എം, എടനാട് എൽ.പി), സി.പി. അച്യുതൻ (റിട്ട. ബാങ്ക്), സി.പി പ്രസന്നകുമാരി (റിട്ട. അധ്യാപിക, എടനാട് വെസ്റ്റ് എൽ.പി). മരുമക്കൾ: പരേതനായ എ.ടി.വി. ഗോപാലൻ മാസ്റ്റർ, കെ.കെ. നായർ (റിട്ട. റസിഡൻറ് എക്സി., ഫാക്ട് മുംബൈ), കെ.വി. ലത (റിട്ട. യൂനിയൻ ബാങ്ക്, മുംബൈ), കൃഷ്ണവേണി (അധ്യാപിക, എ.കെ.സി.എസ്.ജി.വി.എച്ച്.എസ് പയ്യന്നൂർ), ടി.വി. രാജശ്രീ, ടി. രാമചന്ദ്രൻ (റിട്ട. അഗ്രികൾചർ ഓഫിസർ). സഹോദരങ്ങൾ: കാർത്യായനി, രാഘവൻ നായർ, അച്യുതൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, പരേതനായ സി.പി. നാരായണൻ നായർ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് എടനാട് സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.