അച്യുതൻ നായർ (94)

അച്യുതൻ നായർ പാപ്പിനിശ്ശേരി: വേളാപുരം ഹോമിയോ ആശുപത്രിക്ക് സമീപം അരോളിവീട്ടിൽ അച്യുതൻ നായർ (94) നിര്യാതനായി. ആദ്യകാല സോഷ്യലിസ്റ്റ് ജനത പാർട്ടി പ്രവർത്തകനാണ്. ഭാര്യ: തങ്കമണി അമ്മ. മക്കൾ: ഗോപാലകൃഷ്ണൻ (ഡയറക്ടർ, നാഷനൽ ടെക്സ്റ്റൈൽസ് കോർപറേഷൻ, ബംഗളൂരു), രാധാകൃഷ്ണൻ (മാനേജർ, കനറാ ബാങ്ക്, പെരളശ്ശേരി), രാധാമണി (ടീച്ചർ, കാഞ്ഞങ്ങാട് സൗത്ത് യു.പി), അനിത, ശാന്തിപ്രഭ, മീനാകുമാരി (ടീച്ചർ, മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: സുജാത (ടീച്ചർ, കേന്ദ്രീയ വിദ്യാലയ, ബംഗളൂരു), ശോഭന (നാഷനൽ ഇൻഷുറൻസ്, തലശ്ശേരി), ശശിധരൻ (ഒമാൻ), ബാലകൃഷ്ണൻ (ദുൈബ), വിജയകുമാർ (ഫാർമസിസ്റ്റ്,- പി.എച്ച്.സി, -ഊരത്തൂർ). സഹോദരങ്ങൾ: ശാന്തമ്മ, പരേതരായ എ.വി. നാരായണൻ മാസ്റ്റർ, കണ്ണൻ നായർ, സാവിത്രി അമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.