പള്ളൂർ -മാഹി സി.എച്ച് സെൻറർ രൂപവത്​കരിച്ചു

മാഹി: മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ മാഹി മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ സി.എച്ച് സ​െൻറർ രൂപവത്കരിച്ചു. മസ്കത്ത് കെ.എം.സി.സി സ്ഥാപക പ്രസിഡൻറ് കരീം ഉദ്ഘാടനം ചെയ്തു. ഇ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് പി. യൂസഫ് മുഖ്യ പ്രഭാഷണം നടത്തി. എം.പി. അഹമ്മദ് ബഷീർ, റഷീദ് പള്ളൂർ, അർഫാൻ ഗ്രാമത്തി, ഷാനിദ് അഴിയൂർ, ഇ.കെ. മുഹമ്മദാലി, ഖാലിദ് കണ്ടോത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇസ്മായിൽ ചങ്ങരോത്ത് (പ്രസി.), അയൂബ് പന്തക്കൽ (ജന. െസക്ര.), എ.വി. ഇസ്മായിൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.