നാണു

പെരിങ്ങത്തൂർ: കരിയാട് നമ്പ്യാർസ് യു.പി സ്കൂളിനടുത്ത കിഴക്കയിൽ പത്മാലയം (80) നിര്യാതനായി. മികച്ച കർഷകനും ഏറെക്കാലം കോയമ്പത്തൂരിൽ വ്യാപാരിയുമായിരുന്നു. ഭാര്യ: ജാനു. മക്കൾ: സുരേന്ദ്രൻ (വ്യാപാരി), രമേശൻ (കോയമ്പത്തൂർ), പത്മജ (ചെന്നൈ), പ്രദീപൻ (പത്മ സ്റ്റോർസ്), ജയൻ, സന്തോഷ്. മരുമക്കൾ: സീന, (പെരിങ്ങത്തൂർ), ഷൈനി (കോയമ്പത്തൂർ), അരവിന്ദാക്ഷൻ (ചെന്നൈ), വിജിന, മൃദുല (കായപ്പനിച്ചി), ജിഷ (കെ.എൻ.യു.പി സ്കൂൾ). സഹോദരങ്ങൾ: നാരായണി, ലീല, അശോകൻ, ഹരിദാസൻ, ശാരദ, ബേബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.