​ െഡങ്കിപ്പനി ബാധിച്ചു മരിച്ചു

സിദ്ധാപുരം: സിദ്ധാപുരത്തെ നെല്ലിഹുദിക്കേരിയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. നെല്ലിഹുദിക്കേരി പാലത്തിനടുത്ത് ട​െൻറ് കെട്ടി താമസിക്കുന്ന മണ്ണുതൊഴിലാളിയായ ചിത്രദുർഗ സ്വദേശി രമേശ് (34) ആണ് മരിച്ചത്. രണ്ടാഴ്ചയായി പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. സിദ്ധാപുരം ആശുപത്രിയിലായിരുന്ന രമേശിെന േഡാക്ടർമാരുടെ നിർദേശപ്രകാരം വെള്ളിയാഴ്ച മടിക്കേരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. രമേശിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം ചിത്രദുർഗയിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.