നാരായണി

ഉരുവച്ചാൽ: മാലൂർ തൃക്കടാരിപ്പൊയിൽ ചെമ്മരത്തിലെ ബവിഷാലയത്തിൽ വെള്ളേൻ (60) നിര്യാതയായി. കൂഞ്ഞങ്ങോടൻ കൃഷ്ണ‍​െൻറയും വെള്ളേൻ ചീരൂട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: വെള്ളേൻ യശോദ, കാർത്ത്യായനി (ഇരിക്കൂർ), സുശീല (ആലക്കോട്), സുരേഷ് ബാബു (ചെമ്മരം). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.