സഫ്​വാൻ

കാഞ്ഞങ്ങാട്: മാണിക്കോത്ത് പഴയപള്ളിക്ക് സമീപം താമസിക്കുന്ന ടെയിലര്‍ ഖാലിദി​െൻറയും മിസിരിയയുടെയും മകന്‍ സഫ്വാന്‍ (ആറ്) നിര്യാതനായി. മാണിക്കോത്ത് കെ.എച്ച്.എം സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്. ബ്രെയിന്‍ട്യൂമര്‍ ബാധിതനായിരുന്നു. രണ്ടുദിവസം മുമ്പ് അബോധാവസ്ഥയിലായ സഫ്വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ഫാരിസ്, ഫസലുറഹ്മാന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.