സി.സി.ടി.വി കാമറ സ്ഥാപിച്ചു

എരിയാൽ: നാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ ഒഴിവാക്കാൻ എരിയാൽ ഇ.വൈ.സി.സി പ്രവർത്തകർ എരിയാൽ ടൗണിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. കാസർകോട് എസ്.ഐ പി. അജിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റ് മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. എ.ഇ. അബ്ഷീർ സ്വാഗതവും രിഫായ് എരിയാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.