അബ്​ദുറഷീദ് മാസ്​റ്റര്‍

പള്ളങ്കോട്: ദീര്‍ഘകാലം പള്ളങ്കോട് സർ സയ്യിദ് എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന കാറഡുക്ക കുണ്ടാറിലെ കെ. നിര്യാതനായി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ നിലമേല്‍ സ്വദേശിയാണ്. കാറഡുക്ക പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, കുണ്ടാര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് വളൻറിയര്‍ കോര്‍ ക്യാപ്റ്റന്‍ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലൈല ബീഗം. മക്കൾ: മുഹമ്മദ് റാഫി, റസീന, ഷമീമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.