ശുചീകരിച്ചു

മാലൂർ: ബി.ജെ.പി കൂവക്കര ബൂത്ത് കമ്മിറ്റിയുടെയും ശ്രീ പുരളി പുരുഷ സ്വാശ്രയ സംഘത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ എസ്റ്റേറ്റ് പടി മുതൽ കൂവക്കര വരെയുള്ള റോഡി​െൻറ ഇരുവശവും ശുചീകരിച്ച് വഴിയരികിൽ വൃക്ഷത്തൈ നട്ടു. ബി.ജെ.പി മാലൂർ പഞ്ചായത്ത് പ്രസിഡൻറ് എം. മോഹനൻ ഉദ്ഘാടനംചെയ്തു. സാശ്രയസംഘം പ്രസിഡൻറ് കെ.ആർ. സന്തോഷ്, വിശ്വനാഥപണിക്കർ, അരുൺ, രഞ്ജിത്ത്, കുട്ടപ്പൻ പിള്ള, രവീന്ദ്ര പണിക്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.