പൊലീസ്​ മൈതാനിയിൽ റമദാൻ പ്രഭാഷണം തുടങ്ങി

കണ്ണൂർ: റമദാൻ വിശ്വാസികളുടെ വിളവെടുപ്പ്കാലം എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. കാമ്പയി​െൻറ ഭാഗമായി കണ്ണൂർ സോൺ സാന്ത്വനം റിലീഫ് സെൽ സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണം െപാലീസ് മൈതാനിയിൽ തുടങ്ങി. മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സജീർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. അലിക്കുഞ്ഞി ദാരിമി, അലി മൊഗ്രാൽ, യൂസഫ് ഹാജി, റസാഖ് മാണിയൂർ, നിസാർ അതിരകം, ശറഫുദ്ദീൻ സഖാഫി, മഹമൂദ് മൗലവി എന്നിവർ സംസാരിച്ചു. ഹാമിദ് കോയമ്മ തങ്ങൾ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി. തിങ്കളാഴ്ച അബൂബക്കർ സഖാഫി വെണ്ണക്കോട്ട് പ്രഭാഷണം നടത്തും. ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.