ദാമോദരൻ നമ്പ്യാർ

മട്ടന്നൂർ: മുട്ടന്നൂർ ദീപനിവാസിൽ പരേതനായ പി.സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മകൻ യു.കെ. (റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ -69) നിര്യാതനായി. ഭാര്യ: കെ.വി. ദേവി. മക്കൾ: ദിലീപൻ (ഗൾഫ്), ദീപ (നടുവനാട്), ദിവ്യ (ടീച്ചർ, മീത്തലെ പുന്നാട് യു.പി സ്കൂൾ). മരുമക്കൾ: ഷാജി (സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ), മധു (ബിസിനസ്, പുന്നാട്). സഹോദരങ്ങൾ: വാസന്തി, പരേതയായ ശാന്ത. സംസ്കാരം ഞായറാഴ്ച ഉച്ച ഒന്നിന് പട്ടാന്നൂരിലെ കൂടാളി പഞ്ചായത്ത് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.