ഷേർലി

ആലേക്കാട്: പരപ്പ നെടുവോട് കുറ്റിക്കാട്ടുകുന്നേൽ ഷാജ​െൻറ ഭാര്യ (44) നിര്യാതയായി. തിരുമേനി കിഴക്കരക്കാെട്ട പരേതനായ വർഗീസ്-മേരി ദമ്പതികളുടെ മകളാണ്. മക്കൾ: റോസ്മി (നഴ്സ്, കൊയിലി ആശുപത്രി കണ്ണൂർ), റോയൽ (ഡിഗ്രി വിദ്യാർഥി, ബ്രണ്ണൻ കോളജ്). സഹോദരങ്ങൾ: ബേബി, ജോണി, ഷാജു, പൗളി, റോസ്ലി, പരേതരായ ജോർജ്, ലീലാമ്മ. സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് പരപ്പ സ​െൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.