ആത്മയില്‍ കരാര്‍ നിയമനം: അഭിമുഖം മാറ്റി

കണ്ണൂർ: കൂത്തുപറമ്പ് മിനി സിവിൽസ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ 14ന് നടത്താനിരുന്ന ആത്മ- ലീഡ്‌സ് കരാര്‍ നിയമന അഭിമുഖം 29ന് രാവിലെ 10ന് നടത്തും. ഫീല്‍ഡ് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള നിയമനത്തിന് എഴുത്തുപരീക്ഷ ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോൺ: 0490 2365154.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.