കളിക്കാർ ഓൺലൈനായി വിവരം നൽകണം

തൃക്കരിപ്പൂർ: ജില്ല ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർചെയ്ത ക്ലബുകൾ ജില്ല ലീഗ് മത്സരങ്ങൾക്കുള്ള ഇത്തവണത്തെ കളിക്കാരുടെ രജിസ്‌ട്രേഷൻ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർദേശമനുസരിച്ച് ഓൺലൈൻ രജിസ്റ്റർചെയ്യണമെന്ന് ടി.എഫ്.എ അറിയിച്ചു. ക്ലബി​െൻറ അല്ലെങ്കിൽ ക്ലബുമായി ബന്ധപ്പെട്ടവരുടെ ഇ--മെയിൽ അഡ്രസ്, ആളി​െൻറ പേര്, ഫോൺനമ്പർ എന്നിവ ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ താഴെ കൊടുത്ത മെയിൽ അല്ലെങ്കിൽ ഫോൺനമ്പറിലേക്ക് ജൂൺ 11ന് മുമ്പ് അയക്കണം. dfakasaragod@gmail.com. ഫോൺ: 9400540224.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.