രാമചന്ദ്രൻ

പഴയങ്ങാടി: അടുത്തില ഇ.എം.എസ്‌ വായനശാലക്ക്‌ സമീപത്തെ കടന്നപ്പള്ളി പോത്തേര കാരിയാട്ട (74) നിര്യാതനായി. പതിറ്റാണ്ടുകളായി ഗൂഡല്ലൂരിൽ പ്ലാൻററാണ്. ഭാര്യ: ചെങ്ങൽ കൈപ്രത്ത്‌ ശാന്തകുമാരി. മക്കൾ: ചിത്രലേഖ (അധ്യാപിക, സ​െൻറ് തോമസ്‌ സ്കൂൾ, ഗൂഡല്ലൂർ), സുചിത്ര (പ്രിൻസിപ്പൽ, പ്രോഗ്രസീവ്‌ ഇംഗ്ലീഷ്‌ സ്കൂൾ, വാദിഹുദ, പഴയങ്ങാടി), സുനിത്ര (അധ്യാപിക, ഗവ. ആർട്‌സ്‌ ആൻഡ് സയൻസ്‌ കോളജ്‌, ഗൂഡല്ലൂർ), വിനോദ്‌ കുമാർ (പി.എസ്‌.ജി ഹോസ്പിറ്റൽ, കോയമ്പത്തൂർ). മരുമക്കൾ: കെ.കെ. ഗോപാലകൃഷ്ണൻ (എം.ഇ.എസ്‌, പുണെ), അഡ്വ. ഇ.കെ. രാമകൃഷ്ണൻ (പയ്യന്നൂർ), സി. ശ്രീനിവാസൻ (ബിസിനസ്, ഗൂഡല്ലൂർ), നവനീത. സഹോദരങ്ങൾ: പി.കെ. ഗോവിന്ദൻ നമ്പ്യാർ (മാതമംഗലം), ശിവശങ്കരൻ നമ്പ്യാർ, നടരാജൻ നമ്പ്യാർ, പരേതരായ ഭാർഗവൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.