തോമസ്

പയ്യാവൂർ: ചന്ദനക്കാംപാറയിലെ ആദ്യകാലവ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡൻറും പയ്യാവൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറുമായിരുന്ന പാറമ്പുഴയിൽ (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (കാണ്ടാവനം കുടുംബാംഗം). മക്കൾ: ഡാൻറിസ്, ജിജി, സത്യൻ, സജി, ജെയ്മോൻ. മരുമക്കൾ: ജയ ഞള്ളിമാക്കൽ, മിനി നമ്പ്യാപറമ്പിൽ, സിൻസി പുല്ലങ്കാവുങ്കൽ, സോണിയ പെരുമ്പുഴ, പരേതനായ ജോർജ് തുരുത്തിമറ്റത്തിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.