മട്ടന്നൂർ: ചാവശ്ശേരി പഴയ പോസ്റ്റ് ഒാഫിസിന് സമീപം പദ്മാലയത്തിൽ സി.പി. (80) നിര്യാതയായി. പരേതരായ നാരായണെൻറയും ലക്ഷ്മി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പദ്മിനി, പരേതരായ പാർവതി, നാരായണി, മാധവി, കൃഷ്ണൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രോത്ത് തറവാട് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.