റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നും നാളെയും ജില്ലയിൽ

കാസർകോട്: മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നും നാളെയും ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് രാവിലെ ഒമ്പതിന് ചെമ്മനാട് വി.എച്ച്.എസ്.ഇ.കെ. നായർ മെമ്മോറിയൽ എൻഡോവ്മ​െൻറ് വിതരണം, 10.30ന് കലക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം, 2.30ന് ജി.യു.പി.എസ് ചാമക്കുടി- കൂവാറ്റി കെട്ടിട ഉദ്ഘാടനം, 3.30ന് കിണാവൂർ പാടശേഖരസമിതി കെട്ടിടോദ്ഘാടനം. നാളെ രാവിലെ 10.30ന് എ.എൽ.പി.എസ് തടിയങ്കോട് ശതാബ്ദി ആഘോഷം, രണ്ടിന് ജി.എച്ച്.എസ്.എസ് കൊട്ടോടി കെട്ടിടോദ്ഘാടനം, മൂന്നിന് രാജപുരം, 5.30ന് കാസർകോട് എന്നിവിടങ്ങളിൽ പരിപാടികളിൽ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.