യാത്രയയപ്പ് നൽകി

വിദ്യാനഗർ: സർവിസിൽനിന്ന് വിരമിച്ച കാസർകോട് താലൂക്ക് ബസ് ഉടമ സഹകരണസംഘം സെക്രട്ടറി കെ.കെ. തമ്പാൻനായർക്ക് കാസർകോട്- മഞ്ചേശ്വരം താലൂക്ക് പലവക സഹകരണസംഘം ചീഫ് എക്സിക്യൂട്ടിവ് ഫോറം . സഹകരണസംഘം ജോയൻറ് രജിസ്ട്രാർ വി.ബി. കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഫോറം പ്രസിഡൻറ് പി.കെ. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. സഹകരണ യൂനിയൻ ചെയർമാൻ പി. ദിവാകരൻ, അസി. രജിസ്ട്രാർ ശശിധരൻ കാട്ടൂർ, അസി. ഡയറക്ടർ ഓഡിറ്റ് പി.വി. പുരുഷോത്തമൻ, എ.ആർ ഓഫിസ് സൂപ്രണ്ട് പി.സി. സ്റ്റീഫൻ, യൂനിറ്റ് ഇൻസ്പെക്ടർ കെ.സി. സതീഷ്, ഫോറം സെക്രട്ടറി ഡി.എൻ. രാധാകൃഷ്ണൻ, കെ.കെ. തമ്പാൻ നായർ, ടി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.