വികസന ചിത്രപ്രദർശനം

കാസർകോട്: സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫിസ് കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൈനി കുഞ്ഞിക്കണ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.വി. ഗീത, അംഗങ്ങളായ കെ. ഭാസ്കരൻ, കെ. വിജയകുമാരി, കെ. രതീശൻ, സി.ഡി.എസ് ചെയർപേഴ്സൻ സി.ടി. ശ്രീലത, കെ. സുധാകരൻ, എം. ശാന്ത തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് കിനാനൂർ കരിന്തളം പഞ്ചായത്തിൽ കരിന്തളം ബാങ്കിന് സമീപം നടത്തും. പടം vikasana chithram: കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസ് സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള ഉദ്ഘാടനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.