ഡിജിറ്റൽ ബാങ്കിങ്​​ സാക്ഷരത ക്ലാസ്​

പരവനടുക്കം: ജ്വാല വായനശാല ആൻഡ് ഗ്രന്ഥാലയം ഡിജിറ്റൽ ബാങ്കിങ് സാക്ഷരത ക്ലാസ് നടത്തി. കേരള ഗ്രാമീൺ ബാങ്ക് കുണ്ടംകുഴി ശാഖ മാനേജർ കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനംചെയ്തു. കെ. ബാലകൃഷ്ണൻ, കെ. കമലാക്ഷൻ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.