കേന്ദ്രമന്ത്രി പ്രകാശ് ജാവ്​​േദക്കർ കാനം കോളനി സന്ദർശിച്ചു

മാവുങ്കാൽ: . ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോൾ മാവുങ്കാൽ കോട്ടപ്പാറ കുമിൾ തൊട്ടിക്കാനം സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.പി. ശ്രീശൻ, പ്രമീള സി. നായ്ക്, ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, പി. രമേശ്, ജില്ല സെക്രട്ടറി എം. ബലരാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് എം. മധു തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.