അമ്പു

ചെറുവത്തൂർ: ക്ലായിക്കോട് വെള്ളാട്ടെ കന്യാളില്‍ (90) നിര്യാതനായി. ഭാര്യ: വൈക്കത്ത് ജാനകി (തിമിരി). മക്കള്‍: കണ്ണന്‍കുഞ്ഞി, തമ്പാന്‍ (പ്യൂണ്‍, എ.യു.പി.എസ്, ചെറിയാക്കര), ശാന്ത, രാജന്‍ (സി.പി.എം വെള്ളാട്ട് ബ്രാഞ്ച് അംഗം), മനോഹരന്‍ (ട്രേഡ് ഇന്‍സ്ട്രക്ടര്‍, എന്‍ജിനീയറിങ് കോളജ്, കണ്ണൂര്‍), അജിത (ഗ്രാമീണ്‍ ബാങ്ക്, നടക്കാവ്), രതി (അധ്യാപിക, ജി.എച്ച്.എസ്.എസ് ബളാല്‍), സുധീര്‍ (ഫയര്‍മാന്‍, ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി). മരുമക്കള്‍: സുശീല (നടക്കാവ്), സതി (കൊവ്വല്‍പള്ളി), കെ.വി. ശ്രീധരന്‍ (വെള്ളാട്ട്), നിഷ (യു.ഡി ടൈപിസ്റ്റ് കൃഷിവകുപ്പ്, കാസര്‍കോട്), എം.വി. സിന്ധു, ശശിധരന്‍ (ടാക്‌സി ഡ്രൈവര്‍, തൃക്കരിപ്പൂര്‍), എം. ചന്ദ്രന്‍ (കാലിക്കടവ്), മിഥില (പേരാവൂര്‍). സഹോദരന്‍: പരേതനായ കുഞ്ഞിക്കോരന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെള്ളാട്ട് പൊതുശ്മശാനത്തില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.