ജമീല

പടന്ന: വടക്കേപ്പുറം ജുമാമസ്ജിദിന് സമീപം വടക്കേ കോളേത്ത് വി.കെ. (53) നിര്യാതയായി. ഭർത്താവ്: അബ്ബാസ് (കോട്ടിക്കുളം). മാതാവ്: ബീഫാത്തിമ. മക്കൾ: ആരിഫ്, ബുഷ്റ. മരുമകൻ: മുഹമ്മദലി. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ ഖാദിർ, സൈനബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.