പള്ളിപ്രം ബാലന്‍,- പന്ന്യന്‍ ഭരതന്‍ അനുസ്മരണം നടത്തി

കണ്ണൂര്‍: യുവകലാസാഹിതി ശിൽപശാല നാളെ രാവിലെ 10 മുതല്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നടക്കും. അഡ്വ. പി. സന്തോഷ് കുമാര്‍, വി.കെ. സുരേഷ് ബാബു, ഒ.കെ. മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അനുസ്മരണം കണ്ണൂര്‍: മുന്‍ എം.എല്‍.എ പള്ളിപ്രം ബാല​െൻറയും ട്രേഡ് യൂനിയന്‍ നേതാവും സംഘാടകനും പത്രപ്രവര്‍ത്തകനുമായിരുന്ന പന്ന്യന്‍ ഭരത​െൻറയും അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, ഐ.എൻ.ടി.യു.സി നേതാവ് വി.വി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി. സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.