എ.പി. ജയശീലൻ അനുസ്​മരണം

കണ്ണൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും മുൻ ഡി.സി.സി ൈവസ്പ്രസിഡൻറുമായിരുന്ന എ.പി. ജയശീല​െൻറ ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പയ്യാമ്പലം സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒാസ്റ്റിൻ ഗോമസ്, പി. േബബി, പി. രാമകൃഷ്ണൻ, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, പ്രഫ. എ.ഡി. മുസ്തഫ, സരേഷ് ബാബു എളയാവൂർ, ജയശീല​െൻറ ഭാര്യ പ്രഭ, കുടുംബാംഗങ്ങൾ എന്നിവർ പെങ്കടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് എ.ടി. നിഷാത്ത് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.