പ്രതിഷ്ഠാദിന മഹോത്സവം

എടചൊവ്വ: ഇരുവങ്കൈ കഞ്ചാരങ്കണ്ടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകീട്ട് ആറിന് ചുറ്റുവിളക്ക്, രാത്രി ഏഴിന് ഭഗവതിസേവ, അത്താഴപൂജ. നാളെ രാവിലെ 6.30ന് ഗണപതിഹോമം, തുടര്‍ന്ന് ഉദയാസ്തമനപൂജ, എട്ടിന് മഹാമൃത്യുഞ്ജയഹോമം, ഉച്ച 12ന് അന്നദാനം, വൈകീട്ട് ആറിന് ചുറ്റുവിളക്ക്, തായമ്പക, അത്താഴപൂജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.