വൈദ്യുതി മുടങ്ങൂം

കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്ഷൻ പരിധിയിലെ പഞ്ചായത്ത്, വേളാപുരം, മെർലി റോഡ്, മമ്പാല ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ബർണശ്ശേരി സെക്ഷനിലെ പയ്യാമ്പലം ലയൺസ് ക്ലബ്, ക്ലിഫ് ഡയൽ, പയ്യാമ്പലം ബീച്ച്, പയ്യാമ്പലം ശ്മശാനം ഭാഗങ്ങളിൽ ഇന്ന് ഉച്ച ഒരുമണി മുതൽ വൈകീട്ട് അഞ്ചുവരെയും ബാങ്ക് റോഡ്, മാർക്കറ്റ് റോഡ് ഭാഗങ്ങളിൽ രാവിലെ 10 മുതലും വൈദ്യുതി മുടങ്ങും. മയ്യിൽ പരിധിയിലെ പെരുവങ്കൂർ, ചെക്കിക്കടവ്, കണ്ടക്കൈ കടവ്, ചെക്യാട്ട് കാവ്, ആറാം മൈൽ, ഗോപാലൻ പീടിക, കരക്കണ്ടം, പൊയ്യൂർ, പാറത്തോട്, മേച്ചേരി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്ഷനിലെ എരമം നോർത്ത് എൽ.പി, ഉള്ളൂർ, എരമം സൗത്ത്, കണ്ണാംപള്ളി പൊയിൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.