ഏച്ചൂർ: ദേശീയ ആരോഗ്യദൗത്യത്തിെൻറ (നാഷനൽ ഹെൽത്ത് മിഷൻ) ഭാഗമായി കുട്ടികളിൽ വിളർച്ചരോഗം കെണ്ടത്തുന്നതിനായുള്ള രക്തപരിശോധന ക്യാമ്പിെൻറ ബ്ലോക്ക്തല ഉദ്ഘാടനം ഏച്ചൂർ നല്ലാഞ്ചി അംഗൻവാടിയിൽ െഎ.സി.ഡി.എസ് സൂപ്പർവൈസർ രജനി നിർവഹിച്ചു. സ്കൂൾ ഹെൽത്ത് നഴ്സുമാരായ എം.വി. ശ്രീജ, സൗമ്യരാജ്, പി.പി. ഷിംന, യു.കെ. ഷെറി, അംഗൻവാടി ടീച്ചർ ജയശ്രീ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.