വേദഗുരുകുലം ഉദ്​ഘാടനം

കണ്ണൂർ: കശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ വേദഗുരുകുലം ഉദ്ഘാടനം ജൂൺ 11ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏച്ചൂർ വട്ടപ്പൊയിലിൽ നിർമിച്ച കെട്ടിടത്തിൽ രാവിലെ 10ന് ഫൗണ്ടേഷൻ ചെയർമാൻ എം.ആർ. രാജേഷ് ഉദ്ഘാടനംചെയ്യും. പ്രമുഖർ പെങ്കടുക്കും. വാർത്താസമ്മേളനത്തിൽ പി.പി. ഉണ്ണികൃഷ്ണൻ, വിജയൻ, എം. സന്തോഷ്, കെ.വി. ജനാർദനൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.