​േകാഴി​േക്കാട്​ ജില്ലയിലെ അഞ്ച്​ നിയമസഭ മണ്ഡലങ്ങളിൽ ഇന്ന്​ ഹർത്താൽ

വടകര: വടകരയിൽ ആർ.എസ്.എസ്. കാര്യാലയം അക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ നടത്തും. സംഘപരിവാർ സംഘടനകളാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൊട്ടിയൂരിലേക്കുള്ള തീർത്ഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.