കടൽസംരക്ഷണവലയം തീർത്ത്​ വിദ്യാർഥികൾ

ഇരിണാവ്: ലോക സമുദ്രദിനമായ ഇന്നലെ ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക യു.പി സ്കൂൾ സാമൂഹികശാസ്ത്ര ക്ലബി​െൻറ നേതൃത്വത്തിൽ വിദ്യാര്‍ഥികള്‍ മാട്ടൂൽ കടപ്പുറത്ത് കടൽസംരക്ഷണവലയം സൃഷ്ടിച്ചു. അധ്യാപകൻ മുനീർ ക്ലാസെടുത്തു. മത്സ്യത്തൊഴിലാളി അബ്ദുൽനാസർ കുട്ടികളുമായി മുഖാമുഖം നടത്തി. അബ്ദുൽമുനീർ, എം.പി. ദിവ്യ. പി. രമ്യ, എം.വി. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.