പഠനോപകരണവിതരണം

പിലാത്തറ: പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ കുളപ്പുറം യൂനിറ്റ് ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വി. രാജീവൻ ഉദ്ഘാടനംചെയ്തു. കെ.എൻ. രതീഷ് അധ്യക്ഷതവഹിച്ചു. എം. ശിവകുമാർ, എം.വി. രമ്യ, പി.വി. ജയേഷ് എന്നിവർ സംസാരിച്ചു. ടി.വി. അനീഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.