ജയാനന്ദൻ

അഴീക്കോട്: വായിപ്പറമ്പിലെ പനക്കടക്കണ്ടി (69) നിര്യാതനായി. ഭാര്യ: ഉഷ. സഹോദരങ്ങൾ: സുമതി, രേവതി, ഭാനുമതി, പരേതരായ ശിവാനന്ദൻ, സത്യാനന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊയക്കീൽ ശ്മശാനത്തിൽ. അബ്ദുൽ റസാഖ് കാടാച്ചിറ: മമ്മാകുന്ന് പുഞ്ചിരിമുക്ക് അമാനത്തിൻറവിെട അബ്ദുൽ റസാഖ് (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അസ്ലം, അഫ്സൽ (സൗദി), ഇസ്മായിൽ, ആഫിസ് (മസ്കത്ത്), നഫ്സീറ, റസ്ല. മരുമകൻ: ഷഫീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മമ്മാകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.