സംരംഭകത്വവികസന പരിശീലനം

കേളകം: കേളകം ഗ്രാമപഞ്ചായത്തി​െൻറയും കുടുംബശ്രീയുടെയും വയനാട് ആക്സഞ്ചർ ഫ്ലയിം കേരളയുടെയും ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകർക്കായി ഒരുമാസത്തെ പരിശീലനപരിപാടി നടത്തി. സംരംഭകത്വപരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. രാജൻ ഉദ്ഘാടനംചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ തങ്കമ്മ മേലെകുറ്റ്, പ്രോഗ്രാം ഓഫിസർ രാജൻ ടി. നായർ, പി.കെ. സുധി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.