പ്രതിഷേധപ്രകടനം നടത്തി

കേളകം: സി.പി.എം ജനറൽ െസക്രട്ടറി സീതാറാം െയച്ചൂരിക്ക് നേരെ ഡൽഹിയിൽ ഹിന്ദുത്വസേന നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. എൻ.എസ്. സുലൈമാൻ, എ. രാജൻ, ജോർജ്കുട്ടി കുപ്പക്കാട്ട്, റോയി പൂവത്തിൻമൂട്ടിൽ എന്നിവർ നേതൃത്വം നൽകി. കേളകത്ത് നടത്തിയ പ്രതിഷേധപ്രകടനത്തിന് സി.ടി. അനീഷ്, കെ.എം. ജോർജ്, കെ.കെ. റിനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.