സമൂഹ നോമ്പുതുറ

ഇരിക്കൂർ: ദാറുൽ ഫത്ഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദാറുൽ ഫത്്ഹ് ഇസ്ലാമിക് സ​െൻററിൽ പ്രാർഥന സംഗമവും യും സംഘടിപ്പിച്ചു. സുഹൈൽ അസ്സഖാഫ് മടക്കര, അലി മുല്ലേക്കായ തങ്ങൾ ആറളം, ഇസ്മായിൽ അഹ്സനി എന്നിവർ പ്രാർഥനാസംഗമത്തിന് നേതൃത്വം നൽകി. ആർ.പി. ഹുസൈൻ മാസ്റ്റർ, വി.സി. താജുദ്ദീൻ, സി.വി.എൻ. മൂസാൻ, കെ. ഇസ്മായിൽ മാസ്റ്റർ, ശിഹാബുദ്ദീൻ എന്നിവർ സംഗമത്തിനും നോമ്പുതുറക്കും നേതൃത്വം നൽകി. ഇരിക്കൂർ: സൺേഡ വാരിയേഴ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഇഫ്താർസംഗമം നടത്തി. സി.സി. അസ്മീർ സന്ദേശം നൽകി. യൂസുഫ് വൈലിശ്ശേരി, പി.പി. ജാംഷഡ് ഫയ്യാസ്, സി.വി. റസീൻ, ഫഹദ് കീത്തടത്ത്, അസ്ഫീർ, സഫീർ, കെ.ടി. കഫീൽ, രാജേഷ്, നൗഷീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.