റമദാൻകിറ്റ് വിതരണം

ഉരുവച്ചാൽ: ബാവോട്ടുപാറ ശാഖ ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സഫാ വനിത കൂട്ടായ്മയും നടത്തി. അബ്ദുറസാഖ് അസ്ഹരി ഉദ്ഘാടനംചെയ്തു. റഫീഖ് ബാവോട്ടുപാറ അധ്യക്ഷതവഹിച്ചു. എം.സി. അബ്ദുഹ്മാൻ, സി. സഫ്വാൻ, ഫായിസ്, വി.കെ. മുഹമ്മദ്, റഹീം കയനി, ഉനൈസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.