updated വീണ ജോർജ്​ എം.എൽ.എയുടെ പിതാവ്​ അഡ്വ.പി.ഇ. കുര്യാക്കോസ്​

updated വീണ ജോർജ് എം.എൽ.എയുടെ പിതാവ് അഡ്വ.പി.ഇ. കുര്യാക്കോസ് PTD35 Adv. P.E Kurakkose73 പത്തനംതിട്ട: വീണ ജോർജ് എം.എൽ.എയുടെ പിതാവ് കുമ്പഴ വടക്ക് വേലശേരിൽ പാലമുറ്റത്ത് അഡ്വ. പി.ഇ. കുര്യാക്കോസ് (73) നിര്യാതനായി. പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസമ്മ (പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ). മറ്റ് മക്കൾ: അഡ്വ. വിദ്യ കെ. ജോസഫ്, വിജയ് കുര്യാക്കോസ്. മരുമക്കൾ: ഡോ. ജോർജ് ജോസഫ് (ഒാർത്തഡോക്സ് സഭ മുൻ സെക്രട്ടറി), അഡ്വ. കെ.ജി. ജോസ് (സ്റ്റാേൻറർഡ് ചാർേട്ടഡ് ബാങ്ക്). സംസ്കാരം സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുമ്പഴ വടക്ക് പാലമൂട് മാർ കുര്യാക്കോസ് ഒാർത്തഡോക്സ് പള്ളി സെമിേത്തരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.