പുരുഷോത്തമൻ

പാനൂർ: വള്ളങ്ങാട് ധനുഷിൽ കെ.പി. (റിട്ട. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ--74) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: നിധീഷ്, നിഷിന, ഷീന, ധന്യ. മരുമക്കൾ: ഷനിജ, സജീവൻ, ഗിരീഷ്, ഷിജിത്ത്. സഹോദരങ്ങൾ: സരോജിനി, ജനാർദനൻ, സുരേന്ദ്രൻ, പരേതരായ ജയരാജൻ, സരസ്വതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.