നാരായണൻ നായർ

ശ്രീകണ്ഠപുരം: ഏരുവേശ്ശിയിലെ ആന്തൂർ വീട്ടിൽ (58) നിര്യാതനായി. ചെമ്പേരിയിലെ മുൻ ടിമ്പർ തൊഴിലാളിയാണ്. ഭാര്യ: ഗൗരി (കൂവോട്). മക്കൾ: കനകരാജൻ, രതീഷ്, രാഗേഷ് (ഗൾഫ്). സഹോദരങ്ങൾ: ലക്ഷ്മി, ഗംഗാധരൻ. ചാത്തുക്കുട്ടി നായർ ശ്രീകണ്ഠപുരം: നിടുവാലൂർ എ.യു.പി സ്കൂൾ മാനേജർ എം. കാർത്യായനി ടീച്ചറുടെ ഭർത്താവ് ദേർമൽ ചാത്തുക്കുട്ടി നായർ (85) നിര്യാതനായി. മക്കൾ:- കൃഷ്ണവേണി, ബിജു (ഇരുവരും നിടുവാലൂർ സ്കൂൾ അധ്യാപകർ), വേണുഗോപാൽ (പ്യൂൺ, നിടുവാലൂർ സ്കൂൾ). മരുമക്കൾ: -ചന്ദ്രശേഖരൻ (പട്ടുവം), ശൈലജ (ചെറുവത്തൂർ), സ്മിത (ബ്ലാത്തൂർ). സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.