അബ്​ദുല്ല

പാനൂർ: പാറാട്ടെ വ്യാപാരിയും അറഫാത്ത് ട​െൻറ് വർക്സ് ഉടമയുമായ കെ.സി. (70) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷാഹിന, അൻവർ, അസീം, അശ്കർ. മരുമക്കൾ: അഷറഫ് (കൽപറ്റ), ജസീല, സഹല, അനൂജ. സഹോദരങ്ങൾ:- പരേതരായ മമ്മുഹാജി, ആയിശ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പാറാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.