മോദി ജൂലൈ നാലിന്​ ഇസ്രായേലിലെത്തും

മോദി ജൂലൈ നാലിന് ഇസ്രായേലിലെത്തും must മോദി ജൂലൈ നാലിന് ഇസ്രായേലിലെത്തും ജറൂസലം: മൂന്നുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ നാലിന് ഇസ്രായേലിലെത്തും. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ െനതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, തെൽഅവീവിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യും. 80,000 ഇന്ത്യൻ ജൂതന്മാരാണ് ഇസ്രായേലിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തി​െൻറ 25ാം വാർഷികത്തി​െൻറ ഭാഗമായാണ് മോദി ഇസ്രായേലിലെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ 2006ൽ മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.