മരത്തൈകൾ നട്ടു

പെരിയ: പുല്ലൂർ കരക്കക്കുണ്ട് ഫ്രൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജില്ല സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് ക്ലബ് പരിസരത്തും പാതയോരത്തും . പരിസ്ഥിതി പ്രവർത്തകൻ ടി.എം. സുരേന്ദ്രനാഥ് മരത്തൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ കെ. ബിന്ദു മരത്തൈകൾ ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി കെ. മധു, പ്രസിഡൻറ് എൻ. പ്രകാശൻ, കമ്മിറ്റി അംഗങ്ങളായ മനീഷ്, കദീഷ്, കെ. ബിജു, നിഖിൽ, നിജേഷ്, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.